യുഎഇയിൽ സംരംഭം തുടങ്ങാനുള്ള പ്രായപരിധി പരിഷ്‌കരിച്ചു

യുഎഇയിൽ സംരംഭം തുടങ്ങാനുള്ള പ്രായപരിധി പരിഷ്‌കരിച്ച് ഭരണകൂടം.
മിനിസ്ട്രി ഓഫ് എക്കോണമിയാണ് കോമേഴ്‌സ്യൽ ട്രാൻസാക്ഷൻ നിയമത്തിന് കീഴിലുള്ള നിയമത്തിൽ ഭേദഗതി വരുത്തിയത്. ഇതോടെ പതിനെട്ട് വ്യസ് പൂർത്തായ വ്യക്തികൾക്ക് യുഎഇയിൽ സ്വന്തമായി വ്യവസായി തുടങ്ങാം.
മിനിസ്ട്രി ഓഫ് എക്കോണമി അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലഹ് ഇത് സംബന്ധിച്ച നിയമം പുനഃപരിശോധിച്ചു. രാജ്യത്തെ സാമ്പത്തിക രംഗം വളരാൻ നിയമം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
Story Highlights: UAE New law revises legal age for starting business
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here