Advertisement

ധോണിയിൽ വീണ്ടും പിടി7: ആർആർടി പ്രവർത്തകർ ആനയെ തുരത്തി

January 15, 2023
Google News 1 minute Read

പാലക്കാട് ധോണിയിൽ വീണ്ടും പിടി7 കാട്ടാനയിറങ്ങി. പുലർച്ചെ 2 മണിയോടെയാണ് ആന വീണ്ടും ജനവാസകേന്ദ്രത്തിലെത്തിയത്. നെൽവയലിൽ ഏറെ നേരം നിലയുറപ്പിച്ച ആനയെ ആർആർടി പ്രവർത്തകർ തുരത്തി.

ധോണിയിലും പരിസരപ്രദേശങ്ങളിലുമുള്ള നെൽവയലുകളിൽ ആനകൾ കൃഷി നശിപ്പിക്കുന്നത് സ്ഥിരമായതിനാൽ എത്രയും വേഗം ആനയെ തുരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Story Highlights: Wild Elephant In Palakkad Dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here