രാജീവ് ആലുങ്കലിൻ്റെ ‘മാളികപ്പുറം’; അയ്യപ്പ ഭക്തിഗാനം ശ്രദ്ധനേടുന്നു

പ്രമുഖ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിൻ്റെ ഏറ്റവും പുതിയ അയ്യപ്പ ഭക്തിഗാനം ശ്രദ്ധ നേടുന്നു. മാളികപ്പുറം എന്ന പേരിലുള്ള ഗാനത്തിന് അജയ് തിലക് ആണ് സംഗീതം നൽകിയിരിക്കുന്നത്. അഭിനന്ദ എം കുമാർ ഗാനം ആലപിച്ചിരിക്കുന്നു. അവതാർ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഇതിനകം ഒരു ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.
ആർകെ കുമാർ ആണ് മ്യൂസിക് വിഡിയോയുടെ സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത്. മാളികപ്പുറമായി ബ്രഹ്മി എം പ്രശോഭ് സ്ക്രീനിലെത്തുന്നു. സനിൽ മേലത്ത് ആണ് ക്യാമറ. നാവി ഡിസൈൻസ് വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നു.
Story Highlights: rajiv alunkal ayyappa song released
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here