Advertisement

ഈസ്റ്റേൺ കുടുംബത്തിൽ നിന്ന് പുതിയ ഉത്പന്നം; ഈസ്റ്റേൺ കായം വിപണിയിൽ

January 17, 2023
1 minute Read

ഈസ്റ്റേൺ കുടുംബത്തിൽ നിന്ന് പുതിയ ഉത്പന്നം. കായമാണ് ഏറ്റവും പുതുതായി ഈസ്റ്റേൺ വിപണിയിലെത്തിച്ചിരിക്കുന്നത്. ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെ കായം പൊടിയും, കായം കട്ടയും സിഇഒ നവാസ് മീരാനും, സിഎംഒ മനോജ് ലാൽവാനിയും ചേർന്ന് പുറത്തിറക്കി. ജിഎം (സെയിൽസ്) ലൗലി ബേബി, എജിഎം (സെയിൽസ്) സജി വർഗീസ്, കാറ്റഗറി മാനേജർ സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 20,50,100 ഗ്രാം കായം പൊടിയും, 50 ഗ്രാമിന്റെ കായം കട്ടയുമാണ് പുറത്തിറക്കിയത്.

കേരളത്തിൽ ഏകദേശം 100 കോടി രൂപ വിറ്റ് വരവുള്ള കേരളത്തിലെ കായം വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം നേടുക എന്നതാണ് ഈസ്റ്റേണിന്റെ ലക്ഷ്യം.

https://www.twentyfournews.com/wp-content/uploads/2023/01/WhatsApp-Video-2023-01-17-at-6.15.24-PM.mp4

Story Highlights: eastern kayam Asafoetida launched

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top