Advertisement

പത്മാവതി അമ്മ നിര്യാതയായി

January 18, 2023
Google News 0 minutes Read
Pathamavathi amma passed away

തൃശൂർ എടക്കുളം ചേനമ്പള്ളി പരേതനായ കുട്ടൻ നായരുടെ ഭാര്യ പത്മാവതി അമ്മ (78 വയസ്) നിര്യാതയായി. ഫ്ലവേഴ്സ് 24 ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ൻ, സി. നാരായണൻ എന്നിവർ മക്കളാണ്. സംസ്കാരം നാളെ വൈകിട്ട് അഞ്ച് മണിക്ക് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here