പബ്ലിക് – പ്രൈവറ്റ് മേഖലയിൽ ഉയർന്ന ശമ്പളം, ജോലി ആഗ്രഹിക്കുന്നുണ്ടോ?; CMA-യുടെ സാധ്യതകൾ

പബ്ലിക് – പ്രൈവറ്റ് മേഖല സംരംഭങ്ങളിൽ ഉയർന്ന ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഇന്ത്യൻ അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് ആയ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻറ് മാനേജ്മെൻ്റ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ’ നൽകുന്ന CMA INDIA കോഴ്സിലൂടെ നിങ്ങൾക്ക് ഈ അവസരം ലഭിക്കുന്നു. കോസ്റ്റിങ് – മാനേജ്മെൻ്റ് അക്കൗണ്ടിംഗ് രംഗത്തെ പ്രൊഫഷണൽ ആകാൻ ഈ കോഴ്സിലൂടെ സാധിക്കുന്നു.ഇന്ത്യയിൽ ഗവൺമെൻ്റ് മേഘലയിൽ ഉൾപ്പെടെ നിരവധി അവസരങ്ങൾ ലഭ്യമാകുന്നുണ്ട്. MNCകളിൽ ഉൾപ്പെടെ ഉയർന്ന വരുമാനവും ഉയർന്ന സ്ഥാനത്തോടും കൂടെ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുന്നു.
മൂന്ന് ലെവലുകളിലെ പരീക്ഷകൾ എഴുതി 3 വർഷത്തെ പ്രാക്ടിക്കൽ പരിചയവും നേടി അക്കൗണ്ടിംഗ് – സാമ്പത്തിക രംഗത്തെ വിദഗ്ധര് ആകാൻ നിങ്ങൾക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണിത്. മറ്റ് ഇന്ത്യൻ കോഴ്സുകളിൽ നിന്ന് CMA IND വ്യത്യസ്തമാക്കുന്നത് ഇതിൻ്റെ പ്രാക്ടിക്കൽ ട്രെയിനിംഗ്ൻ്റെ കാര്യത്തിൽ ആണ്. 3 വർഷത്തെ പ്രാക്ടിക്കൽ ട്രെയിനിംഗ് നിങ്ങൾക്ക് CMA യുടെ കീഴിൽ പ്രാക്ടീസ് ചെയ്യുക വഴിയോ കമ്പനികളിൽ ജോലി ആയിട്ടോ പ്രാക്ടിക്കൽ ട്രെയിനിംഗ് ചെയ്യാം.Govt. കമ്പനികളിലും, ബാങ്കിംഗ്,ഇൻഷുറൻസ് തുടങ്ങി ഏത് മേഖലയിലും പ്രവർത്തിക്കാം, 50 ലക്ഷത്തിന് മുകളിൽ വരുമാനം ഉള്ള മാനുഫാക്ചറിങ് കമ്പനികളും 25 ലക്ഷത്തിന് മുകളിൽ വരുമാനം ഉള്ള നോൺ – മാനുഫാക്ചറിങ് കമ്പനികളും ഇതിൽ ഉൾപ്പെടുന്നു.
ഈ കോഴ്സ് പൂർത്തികരിക്കുന്നതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത് CEO, CFO,ഫിനാൻഷ്യൽ അനലിസ്റ്റ്, ബജറ്റ് അനലിസ്റ്റ്,ഫിനാൻസ് മാനേജർ,കോസ്റ്റ് അക്കൗണ്ടൻ്റ്, മാനേജ്മെൻ്റ് അക്കൗണ്ടൻ്റ് തുടങ്ങി അനന്തമായ സാധ്യതകൾ ആണ്. സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഈ കോഴ്സിൻ്റെ മറ്റൊരു പ്രത്യേകത. ഈ ഒരു കോഴ്സിന് ഉള്ള കുറഞ്ഞ യോഗ്യത എന്നത് +2 ആണ്. എന്നിരുന്നാലും 10th കഴിഞ്ഞ ഒരു വിദ്യാർത്ഥിക്കും ഈ ഒരു കോഴ്സ് ആരംഭിക്കാൻ സാധിക്കും. 2022_ലെ പഠനങ്ങൾ പ്രകാരം CMA പൂർത്തീകരിച്ച തുടക്കക്കാർ ആയ വ്യക്തികൾക്ക് ലഭിക്കാവുന്ന വാർഷിക വരുമാനം ശരാശരി 30 ലക്ഷം വരെ ആണ് .ഈ ഒരു മേഘലയിൽ നിങ്ങളുടെ കരിയർ വളർത്തുവാൻ ICMAI ROCC (Recognised Oral Coaching Centre) പാർട്ണർ ആയ ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റ് നിങ്ങൾക്ക് അവസരം ഒരുക്കുന്നു.
For More Details Watch
https://youtu.be/LNQYPYbPT2A
Contact :
Logic School Of Management
9895818581 , 9995518581
Read Also: Careers & Job Opportunities CMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here