കുവൈറ്റില്‍ 700 ഓളം അധ്യാപക ഒഴിവ്; പ്രവാസികള്‍ക്കും മുന്‍ഗണന

കുവൈറ്റിലെ പൊതുവിദ്യാലയങ്ങളില്‍ 2023-2024 അധ്യയന വര്‍ഷത്തേക്ക് 700 ഓളം അധ്യാപകരുടെ ഒഴിവ്. ഒഴിവുകളിലേക്ക് പ്രാദേശികമായി നിയമനം നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം നടപടി തുടങ്ങി. ഞായറാഴ്ച മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. ആവശ്യമായ സ്‌പെഷ്യാലിറ്റികളില്‍ കുവൈറ്റികളെ നിയമിച്ച ശേഷം, ബ്ദൗണ്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പൗരന്മാര്‍, പ്രവാസികള്‍ തുടഗിയവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് അറിയിപ്പ്.
Story Highlights: 700 vacancies in govt schools in kuwait
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here