നാളെ മദ്യശാലകള്‍ക്കും റേഷന്‍കടകള്‍ക്കും അവധി
സംസ്ഥാനത്ത് മദ്യശാലകള്‍ക്കും റേഷന്‍ കാര്‍ഡുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് അവധി. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
റിപ്പബ്ലിക് ദിനാത്തോടനുബന്ധിച്ച് നാളെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും അവധിയായിരിക്കും.
Story Highlights: friday holiday for liquor shops and ration shops
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here