ഓഫീസ് നടത്തിപ്പിൽ വിമർശനം; കെ.പി.സി.സി ഭാരവാഹികൾക്ക് ചുമതല മാറ്റം
January 27, 2023
1 minute Read

കെ.പി.സി.സി ഭാരവാഹികൾക്ക് ചുമതല മാറ്റം. ഓഫീസ് ചുമതലയിൽ നിന്ന് ജനറൽ സെക്രട്ടറി ജി.എസ് ബാബുവിനെ മാറ്റി. സംഘടന ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണന് ഓഫീസ് ചുമതല കൂടി നൽകി. ജി.എസ് ബാബുവിന് സേവാദളിന്റെ ചുമതല. സോഷ്യൽ മീഡിയ ചുമതല വി.ടി ബൽറാമിനെയും ഏൽപ്പിച്ചു. ഓഫീസ് നടത്തിപ്പിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് നടപടി.
Story Highlights: Change of charge for KPCC office bearers
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement