താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു
January 28, 2023
1 minute Read
താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു. ഒൻപതാം വളവിലെ വ്യൂ പോയിൻ്റിലാണ് അപകടം നടന്നത്. കൽപ്പറ്റ ഫയർ ഫോഴ്സ് എത്തി സഞ്ചാരിയെ രക്ഷപ്പെടുത്തി.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
മലപ്പുറം സ്വദേശി അയമുവാണ് അപകടത്തിൽ പെട്ടത്. ഇയാളെ പരുക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Story Highlights: tourist fell down from Thamarassery view point
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement