Advertisement

അമിത വേഗതയിൽ തെറ്റായ ദിശയിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

February 4, 2023
1 minute Read
bus accident B.Tech student died

കോഴിക്കോട് ചെറുവണ്ണൂർ മോഡേണിൽ ബസ് സ്കൂട്ടറിലിടിച്ച് ബി.ടെക് വിദ്യാർഥിനി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ റഫ റഷീദാണ് മരിച്ചത്. അമിത വേഗതയിൽ തെറ്റായ ദിശയിലെത്തിയ സിറ്റി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിനടിയിൽപ്പെട്ട റഫ പിൻചക്രം കയറി തത്ക്ഷണം മരിക്കുകയായിരുന്നു.

Story Highlights: bus accident B.Tech student died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top