Advertisement

പാലക്കാട് ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു

February 4, 2023
1 minute Read

പാലക്കാറ് ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. കരുമത്താൻ സ്വദേശി ജിജോ തോമസിൻ്റെ പശുവാണ് കൊല്ലപ്പെട്ടത്. ലിജോയുടെ വീട്ടിലെത്തിയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. 3 കൂട്ടാനകളാണ് സംഘത്തിലുണ്ടായിരുന്നത്.

Story Highlights: elephant killed cow palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top