19ാമത് ഹാഇല്‍ ടൊയോട്ട അന്താരാഷ്ട്ര റാലിക്ക് തുടക്കം

19ാമത് ഹാഇല്‍ ടൊയോട്ട അന്താരാഷ്ട്ര റാലിക്ക് തുടക്കമായി. മേഖല ഗവര്‍ണര്‍ അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദ് ബിന്‍ അബ്ദുല്‍ അസീസ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹാഇല്‍ മേഖല വികസന അതോറിറ്റിയുടെയും സൗദി ഫെഡറേഷന്‍ ഓഫ് മോട്ടോഴ്‌സ് ആന്‍ഡ് മോട്ടോര്‍ സൈക്കിള്‍സിന്റെയും സഹകരണത്തോടെ കായിക മന്ത്രാലയമാണ് പ്രശസ്തരായ മരുഭൂ കാറോട്ട ഡ്രൈവര്‍മാര്‍ അണിനിരക്കുന്ന റാലി സംഘടിപ്പിക്കുന്നത്.
Story Highlights: 19th Hail Toyota International Rally begins
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here