മുതിര്‍ന്ന സിപിഐഎം നേതാവ് സി പി കുഞ്ഞ് അന്തരിച്ചു

കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സി പി കുഞ്ഞ് അന്തരിച്ചു. 93 വയസായിരുന്നു. അസുഖബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ( cpim leader and ex mla c p kunj passed away)
1987 മുതല്‍ 1991 വരെ കോഴിക്കോട് നിന്ന് നിയമസഭാംഗമായി. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യുട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് മകനാണ്.
Story Highlights: cpim leader and ex mla c p kunj passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here