തൃശൂർ കുറ്റിയങ്കാവ് പൂരം വെടിക്കെട്ടിന് അനുമതി നൽകിയില്ല

തൃശൂർ കുറ്റിയങ്കാവ് പൂരം വെടിക്കെട്ടിന് അനുമതി നൽകിയില്ല. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി വെടിക്കെട്ട് പ്രായോഗികമല്ലെന്ന ഉത്തരവാണ് ജില്ലാ കലക്ടർ പുറത്തിറക്കിയത്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള മാഗസിൻ സംബന്ധിച്ച വിവരം ഹാജരാക്കിയില്ല. പെസോയുടെ അനുമതിയും വെടിക്കെട്ടിന് ലഭിച്ചിട്ടില്ല. വെടിക്കെട്ട് നടത്താതിരിക്കാൻ നടപടിയെടുക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കളക്ടർ നിർദേശവും നൽകി. ഈമാസം 13നാണ് പൂരാഘോഷം നടക്കുന്നത്.
Story Highlights: Sree Kuttiyankavu Bhagavathi Temple pooram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here