Advertisement

കേരള സംഗീത നാടക അക്കാദമിയുടെ അന്തര്‍ദേശീയ നാടകോത്സവം;സമഗ്ര കവറേജിനുള്ള പുരസ്‌കാരം ട്വന്റിഫോറിന്

February 14, 2023
1 minute Read
Twentyfour Awarded for Comprehensive Coverage International Drama Festival

കേരള സംഗീത നാടക അക്കാദമിയുടെ അന്തര്‍ദേശീയ നാടകോത്സവം ഇറ്റ്‌ഫോക്കുമായി ബന്ധപ്പെട്ട മാധ്യമ പുരസ്‌ക്കാരം ട്വന്റിഫോറിന്. സമഗ്ര കവറേജിനാണ് പുരസ്‌ക്കാരം ലഭിച്ചത്. 24 തൃശൂര്‍ ചീഫ് റിപ്പോര്‍ട്ടര്‍ സുര്‍ജിത് അയ്യപ്പത്ത്, ക്യാമറാമാന്‍ ബിനേഷ് ബാബുരാജ് എന്നിവരാണ് നാടകോത്സവം റിപ്പോര്‍ട്ട് ചെയ്തത്.
സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി നാടകോത്സവ സമാപന വേദിയിലായിരുന്നു മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചത്.

Story Highlights: Twentyfour Awarded for Comprehensive Coverage International Drama Festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top