എസ് ലില്ലി ബായ് അന്തരിച്ചു

എസ് ലില്ലി ബായ് അന്തരിച്ചു. 82 വയസായിരുന്നു. റിട്ടയേഡ് ഹെഡ്മിസ്ട്രസാണ്. ഫ്‌ളവേഴ്‌സ് ടിവിയുടേയും ട്വന്റിഫോറിന്റേയും ക്യാമറ ചീഫ് വിൽസ് ഫിലിപ്പിന്റെ മാതാവാണ്.
തിരുവനന്തപുരം കാഞ്ഞിരം കുളം നെല്ലിക്കാക്കുഴി സ്തുതിയിൽ എസ് ലില്ലി ബായ് അന്തരിച്ചു. ഭർത്താവ് : അന്തരിച്ച എ എസ് ഐ പി ഫിലിപ്പ് . അലക്‌സ് ഫിലിപ്പ് ,കനകജ ഫിലിപ്പ് എന്നിവരാണ് മറ്റു മക്കൾ.
സംസ്‌കാരം നാളെ (വ്യാഴം) 3 മണിക്ക് ബാലരാമപുരം കാഞ്ഞിരം കുളം നെല്ലിക്കാക്കുഴിയിലെ തറവാട്ട് വീട്ടുവളപ്പിൽ നടക്കും.
Story Highlights: 24 flowers camera chief wills philip mother passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here