Advertisement

ബിൽഡിങ്ങ് പണിക്കിടെ കാൽ വഴുതി വീണ് മദീനയിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു

February 16, 2023
1 minute Read

മദീനയിൽ കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഇബ്രാഹിം മരണപ്പെട്ടു. മദീന തരീഖ് സുൽത്താനയിൽ ബിൽഡിങ് പണിക്കിടെ കാല് വഴുതി താഴെവീണാണ് മരണം സംഭവിച്ചത്. ഭാര്യ ജസീന. ഫാത്തിമ (17), സഫ (14), മർവ (13), ആയിശ (8) എന്നിവർ മക്കളാണ്. മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights: kozhikode man died medina

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top