പ്രവാസികള്‍ക്ക് ആശ്വാസം; ഒമാനില്‍ ഫാമിലി വിസയ്ക്കുള്ള മിനിമം ശമ്പളനിരക്ക് കുറച്ചു

ഒമാനില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ ലഭിക്കാനുള്ള അടിസ്ഥാന ശമ്പള നിരക്ക് 150 റിയാലായി കുറച്ചു. കേരളത്തില്‍ നിന്നടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം.
നേരത്തെ ഒമാനില്‍ കുടുംബ വിസയ്ക്കുള്ള കുറഞ്ഞ ശമ്പളം 350 റിയാലായിരുന്നു. അതിനും മുന്‍പ് 600 റിയാലായിരുന്നു. പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. 2011ലാണ് ഒമാന്‍ ഭരണകൂടം ഈ ആവശ്യം ആദ്യമായി അംഗീകരിച്ചത്.
Story Highlights: oman reduce basic salary for apply family visa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here