Advertisement

ആശുപത്രിയിലേക്ക് പോകും വഴി ഗർഭിണി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

February 19, 2023
Google News 2 minutes Read
Pregnant woman delivers baby in an auto-rickshaw Palakkad

ആശുപത്രിയിലേക്ക് പോകുംവഴി ഗർഭിണി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോയിൽ പ്രസവിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. ( Pregnant woman delivers baby in an auto-rickshaw Palakkad ).

Read Also: ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല, പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ; എം.കെ മുനീർ

പ്രസവവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിനിടയിൽ കാഞ്ഞിരപ്പുഴയിൽ വച്ചാണ് പ്രീത ഓട്ടോയിൽ തന്നെ പ്രസവിച്ചത്. കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം.

Story Highlights: Pregnant woman delivers baby in an auto-rickshaw Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here