പോസ്റ്റുകള്‍ ലോഡായില്ല; അരമണിക്കൂറിലധികം പണിമുടക്കി ട്വിറ്റര്‍?

ടൈംലൈനില്‍ പോസ്റ്റുകള്‍ ലോഡുചെയ്യാനാകാതെ അരമണിക്കൂറിലധികം പണിമുടക്കി ട്വിറ്റര്‍. DownDetector.com പറയുന്നതനുസരിച്ച് രാത്രി 10 മണിക്ക് ശേഷം ട്വിറ്ററില്‍ പോസ്റ്റുകള്‍ ലോഡ് ആയിരുന്നില്ല. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം തന്നെ ട്വിറ്റര്‍ പണിമുടക്കിയോ എന്ന് ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചു. 10.45ന് ശേഷം ട്വിറ്റര്‍ പ്രവര്‍ത്തന ക്ഷമമായി. twitter down for more than half an hour
ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായെന്ന് 56 ശതമാനത്തോളം പരാതികളാണ് വന്നത്. 37% വെബ്സൈറ്റിലും 8% സെര്‍വര്‍ കണക്ഷനിലും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഔട്ട്ട്രാക്കിംഗ് വെബ്സൈറ്റ് വെളിപ്പെടുത്തി.
Story Highlights: twitter down for more than half an hour
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here