1,40,000 രൂപ മുതൽ ശമ്പളം; ഒമാൻ ഗവണ്മന്റിലേക്ക് ബിഎസ്സി നഴ്‌സുമാർക്ക് അവസരം, അഭിമുഖം കൊച്ചിയിലും ബെംഗളൂരുവിലും

വിദേശത്ത് നഴ്‌സിങ് ജോലി നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരം ലഭിക്കുകയെന്നത് ഏറെ പ്രധാനപ്പെട്ടതാണ്. യുകെ, ന്യൂസിലാന്‍ഡ്, അയര്‍ലന്റ്, സൗദി, ദുബായ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നഴ്‌സിങ് ജോലി തെരഞ്ഞെടുക്കാന്‍ അംഗീകൃത നഴ്സസ് റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് അഫിനിക്സ്. [ Government nursing jobs oman ]
ഇപ്പോഴിതാ വിദേശകാര്യ മന്ത്രാലയത്തി ന്റെ അംഗീകൃത റിക്രൂട്ട്മെൻറ്റ് ഏജൻസിയായ Affiniks International-ന്റെ ആഭിമുഖ്യത്തിൽ ഒമാൻ ഗവണ്മെന്റ് ഹോസ്പിറ്റലികളിലേക്കുള്ള ഇന്റർവ്യൂ 2023 മാർച്ച് 8,9,10 തിയതികളിൽ ബെംഗളൂരുവിൽ വച്ചും 2023 മാർച്ച് 12,13,14,15 തിയതികളിൽ കൊച്ചിയിൽ വച്ചും നടത്താൻ തീരുമാനിച്ചിരിക്കുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരങ്ങളുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. എല്ലാ വിഭാഗങ്ങളിലേക്കും ഒഴിവുകൾ ഉണ്ട്. തിരഞ്ഞെടുക്കപെടുന്നവർക്ക് 1,40,000 രൂപ മുതൽ ശമ്പളവും സൗജന്യ താമസവും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്;
+91 99957 99995, +91 77362 90204, +91 81388 22526, nursesjobs@affiniks.com
Story Highlights: Government nursing jobs Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here