Advertisement

പ്ലസ് ടു കഴിഞ്ഞ് ഇനി എന്തെന്ന ആശയ കുഴപ്പത്തിലാണോ നിങ്ങൾ?; ഭാവി സുരക്ഷിതമാക്കം ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിലൂടെ

March 5, 2023
Google News 12 minutes Read
logic school of management

പ്ലസ് ടു കഴിഞ്ഞ് ഇനി എന്ത് എന്ന ആശയ കുഴപ്പത്തിൽ ആണോ നിങ്ങൾ? ഡിഗ്രിയോട് ഒപ്പം അന്താരാഷ്ട്ര അംഗീകാരം ഉള്ള ഒരു യുകെ സർട്ടിഫിക്കേഷനിലൂടെ നിങ്ങളുടെ ഭാവി സുരക്ഷിതം ആക്കാൻ ഉള്ള അവസരം വന്നിരിക്കുന്നു.180+ രാജ്യങ്ങളിൽ അംഗീകാരം ഉള്ളതും 240000+ അംഗങ്ങളും 500000+ വിദ്യാർഥികളും ഉള്ള ആഗോള അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് ആയ ACCA UK നൽകുന്ന Association of Chartered Certified Accountancy കോഴ്സിലുടെ ആണ് നിങ്ങൾക്ക് ഈ സുവർണ്ണാവസരം ലഭിക്കുന്നത്.

ഇപ്പോഴിതാ നിങ്ങൾക്ക് B.com ഡിഗ്രീയും ഒപ്പം തന്നെ ACCA നേടാനുള്ള അവസരം ഒരുക്കികൊണ്ട് ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റ് B.com + ACCA എന്ന ഇൻ്റഗ്രേറ്റഡ് കോഴ്സ് ആരംഭിക്കുന്നു. ഇതിലൂടെ ACCA യിൽ 9 പേപ്പർ പരീക്ഷകൾ എഴുതാതെ തന്നെ വെറും 4 പേപ്പർ മാത്രം പരീക്ഷകൾ എഴുതി കൊണ്ട് ACCA ഒപ്പം തന്നെ B.com നേടാൻ സാധിക്കുന്നു.

അക്കൗണ്ടിംഗ്, സാമ്പത്തിക രംഗത്തെ ഏത് മേഖലയിലും അവസരങ്ങൾ ലഭ്യമാണ്. ACCA പൂർത്തീകരിച്ച വിദ്യാർഥികൾക്ക് MNC കളിലും ബിഗ് 4 കളിലും ഫിനാൻസ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, ബജറ്റ് അനലിസ്റ്റ്,ഫിനാൻസ് കൺട്രോളർ, ഓഡിറ്റിംഗ്, CEO, CFO തുടങ്ങി നിരവധി മേഖലകളിലാണ് ജോലി സാധ്യതകൾ കാത്തിരിക്കുന്നത്. ഉയർന്ന വരുമാനത്തോടു കൂടി നല്ല ഒരു ഭാവി ലഭിക്കാൻ ഈ ഒരു കോഴ്സ് വഴി നിങ്ങൾക്ക് അവസരം ലഭിക്കുന്നു.

ഈ ഒരു കോഴ്സിൽ പൂർത്തീകരിക്കുവാൻ 13 പേപ്പറുകൾ പരീക്ഷ എഴുതി വിജയിക്കണം. പരീക്ഷകൾ വർഷത്തിൽ 4 തവണ ഉണ്ടായിരിക്കും. മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ ഈ മാസങ്ങളിൽ ACCA പരീക്ഷകൾ എഴുതാവുന്നതാണ്. ഇതിൽ ആദ്യത്തെ 4 പേപ്പറുകൾ ഈ പരീക്ഷ ജാലകം ബാധകമല്ല. എപ്പോൾ വേണമെങ്കിലും എഴുതാവുന്നതാണ്.

ACCA പേപ്പറുകൾ 3 ലെവലുകൾ ആയി തിരിച്ചിരിക്കുന്നു
ACCA Syllabus

  1. Applied Knowledge Module
  • Business and Technology(BT)
  • Management Accounting(MA)
  • Financial Accounting (FA)
  1. Applied Skill Module
    • Corporate and Business Law(Law)
    • Performance Management (PM)
    • Taxation (TX)
    • Financial Reporting (FR)
    • Audit and Assurance (AA)
    • Financial Management (FM)
  2. Strategic Professional Level
    Mandatory
    • Strategic Business Leader (SBL
    • Strategic Business Report (SBR)
    Optional(Choose any two)
    • Advanced Financial Management (AFM)
    • Advanced Performance Management (APM)
    • Advanced Taxation(ATX)
    • Advanced Audit and Assurance (AAA)

Ethics and Professional Skill Module എന്ന ഒരു പരീക്ഷ കൂടെ ഉണ്ടായിരിക്കും. അത് കോഴ്സിന് ഇടയിൽ എപ്പോൾ ആണെങ്കിലും ചെയ്യാം. ACCA പേപ്പറുകൾ എല്ലാം പരീക്ഷ പൂർത്തീകരിച്ച് കഴിഞ്ഞാൽ ACCA Affiliate എന്നാണ് അറിയപ്പെടുന്നത്. 3 വർഷത്തെ പ്രവൃത്തിപരിചയം പൂർത്തിയാക്കി Ethic Module പരീക്ഷ കൂടെ പൂർത്തിയായി കഴിഞ്ഞാൽ ACCA ബോർഡ് മെമ്പർ ആയി മാറുന്നതാണ്. ഈ ഒരു കോഴ്സിന് ഉള്ള കുറഞ്ഞ യോഗ്യത എന്ന് പറയുന്നത് +2 ആണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവർക്കും ഈ കോഴ്സ് ചെയ്യാവുന്നതാണ്. കുറഞ്ഞ യോഗ്യത +2 ആണെങ്കിലും 10th കഴിഞ്ഞവർക്ക് ഈ കോഴ്സിലേക്ക് പ്രവേശിക്കാവുന്നതാണ്. അതിന് കുറച്ച് മാനദണ്ഡങ്ങൾ കൂടി ഉണ്ടായിരിക്കും.ഡിഗ്രി കഴിഞ്ഞവർക്ക് ചില പേപ്പറുകൾ എഴുതാതെ തന്നെ ഈ കോഴ്സ് നേടാവുന്നതാണ്. ACCA Gold Approved Partners ആയ ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റിലുടെ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം.

LOGIC SCHOOL OF MANAGEMENT
9895818581,9995518581

Story Highlights: Logic school of management careers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here