ആരാകും വിജയി?; നിര്‍മല്‍ ഭാഗ്യക്കുറി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR-320 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്നറിയാം. 40 രൂപയുടെ നിര്‍മല്‍ ലോട്ടറി ടിക്കറ്റിന് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ലക്ഷം രൂപയുമാണ്. കൂടാതെ വിജയികള്‍ക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.(Nirmal lottery NR 320 results today)
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വൈകിട്ട് അഞ്ച് മണിയോടെ ഫലം അറിയാം.
Read Also: സ്വർണവിലയിൽ വൻ വർധന; വില റെക്കോർഡിനരികെ
സമ്മാനത്തുക അയ്യായിരം രൂപയില്‍ താഴെയാണെങ്കില്‍ സമ്മാനര്‍ഹര്‍ക്ക് ലോട്ടറി കടയുമായി ബന്ധപ്പെടാം. അയ്യായിരത്തിന് മുകളിലാണ് സമ്മാനമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ ബാങ്കിലോ ബന്ധപ്പെടണം.
Story Highlights: Nirmal lottery NR 320 results today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here