കാത്തിരുന്ന ഫഹദ് ചിത്രവും തീയേറ്ററിലേക്ക്; പാച്ചുവും അത്ഭുതവിളക്കും ടീസർ പുറത്ത്

പ്രേക്ഷകർ കാത്തിരുന്ന ഫഹദ് ഫാസിൽ ചിത്രം തീയേറ്ററുകളിൽ എത്തുന്നു. അഖിൽ സത്യൻ കഥയും സംവിധാനവും നിർവഹിച്ച പാച്ചുവും അത്ഭുതവിളക്കും ഏപ്രിൽ 28 ന് റിലീസ് ചെയ്യും. ( Pachuvum Athbutha Vilakkum Official Teaser )
ഫഹദ് ഫാസിലിന് പുറമെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേശ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ അകാശെ, പിയൂഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സേതു മണ്ണാർകാട് നിർമിച്ച ചിത്രത്തിലെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. രാജ് ശേഖറും മനു മഞ്ജിത്തും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്.
Story Highlights: Pachuvum Athbutha Vilakkum Official Teaser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here