Advertisement

80 ലക്ഷം ആർക്ക്? കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

March 25, 2023
Google News 2 minutes Read
Kerala Lottery Result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചയും നറുക്കെടുപ്പ് നടക്കുന്ന കാരുണ്യ KR 594 ഭാഗ്യക്കുറിയുടെ ഫലം ഇന്നറിയാം. ഉച്ചയ്ക്ക് 2.55 ന് തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാനാർഹർക്ക് ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഫലം അറിയാൻ കേരള ഭാഗ്യക്കുറിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ സന്ദർശിക്കുക.

Story Highlights: Kerala Lottery Result Today LIVE Saturday 25-03-2023: Karunya KR 594

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here