Advertisement

സൗദി ആഭ്യന്തര മന്ത്രിയും സൗദിയിലെ ഇന്ത്യന്‍ അംബാസഡറും തമ്മില്‍ കൂടിക്കാഴ്ച നടത്തി

March 27, 2023
Google News 3 minutes Read
Saudi home Minister and the Indian Ambassador to Saudi Arabia meeting

സൗദി ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നാഇഫും സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാനും കൂടിക്കാഴ്ച നടത്തി. റിയാദില്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പൊതുതാല്‍പര്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സ്വീകരണ ചടങ്ങില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഹിഷാം ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫാലിഹ്, ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. (Saudi home Minister and the Indian Ambassador to Saudi Arabia meeting )

Story Highlights: Saudi home Minister and the Indian Ambassador to Saudi Arabia meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here