ബസ് യാത്രക്കാരൻ്റെ സ്വർണം കവർന്നു; ഒറ്റപ്പാലം മുൻ എംഎൽഎ പി ഉണ്ണിയുടെ ഡ്രൈവർ അറസ്റ്റിൽ
March 28, 2023
1 minute Read
മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് യാത്രക്കാരൻ്റെ സ്വർണം കവർന്ന കേസിൽ ഒറ്റപ്പാലം മുൻ എംഎൽഎ പി ഉണ്ണിയുടെ ഡ്രൈവർ ബവീർ പിടിയിൽ.
കവർച്ചാ സംഘത്തിലെ ചിറ്റൂർ സ്വദേശി ശ്രീജിത്തും പൊലീസ് പിടിയിലായി. മീനാക്ഷിപുരം സൂര്യപാറയിൽ വച്ച് 30 ലക്ഷത്തിൻ്റെ സ്വർണം കവർന്നെന്നാണ് കേസ്.
Story Highlights: Ottapalam former MLA P Unni’s driver arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement