Advertisement

പ്ലസ് വൺ വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

March 31, 2023
Google News 2 minutes Read
students arrested

പ്ലസ് വൺ വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. മണക്കുന്നം ഉദയംപേരൂർ സ്വദേശികളായ ആദിത്യൻ (18) ജോയൽ മാർട്ടിൻ (18), മുളന്തുരുത്തി സ്വദേശി അദിൻ ജേക്കബ്ബ് എബ്രഹാം (18) എന്നിവരാണ് പിടിയിലായത്.

രണ്ടു കുട്ടികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ പിറവം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

Story Highlights: Senior students arrested in Plus One students attack case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here