ഇ-ബോർഡിംഗ് കാർഡ് സംവിധാനം ആരംഭിച്ച് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ യാത്രക്കാർക്കായി ഇലക്ട്രോണിക് രജിസ്‌ട്രേഷൻ, ഇ-ബോർഡിംഗ് കാർഡ് സംവിധാനങ്ങൾ ആരംഭിച്ചു. കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റ് വഴിയോ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ യാത്രക്കാർക്ക് യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നതാണ് പുതിയ സംവിധാനം. Kuwait Airways launches e-boarding card system
22-ലധികം സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം ലഭ്യമാകുക. യാത്രക്കാർക്ക് കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റിലോ ഇലക്ട്രോണിക് ആപ്ലിക്കേഷനിലോ രജിസ്റ്റർ ചെയ്ത ശേഷം ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും റിസർവേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പുതിയ സംവിധാനം വഴി സാധിക്കുമെന്നും അധികൃധർ അറിയിച്ചു.
Story Highlights: Kuwait Airways launches e-boarding card system
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here