ബോൾ ചെയ്യാൻ തീരുമാനമെടുത്ത് സഞ്ജു; രാജസ്ഥാനെതിരെ പഞ്ചാബ് ബാറ്റ് ചെയ്യും

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്‌സ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കാൻ തീരുമാനിക്കുകയായിരുന്നു. മാറ്റങ്ങൾ ഒന്നും തന്നെയില്ലാതെയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. രണ്ടാമത്തെ വിജയമാണ് പഞ്ചാബിന്റെയും രാജസ്ഥാന്റെയും ലക്ഷ്യം. Rajasthan won toss and opt to bowl
Punjab Kings (Playing XI): Shikhar Dhawan(c), Prabhsimran Singh, Bhanuka Rajapaksa, Jitesh Sharma(w), Shahrukh Khan, Sam Curran, Sikandar Raza, Nathan Ellis, Harpreet Brar, Rahul Chahar, Arshdeep Singh
Rajasthan Royals (Playing XI): Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Riyan Parag, Shimron Hetmyer, Jason Holder, Ravichandran Ashwin, Trent Boult, KM Asif, Yuzvendra Chahal
Story Highlights: Rajasthan won toss and opt to bowl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here