ഇന്ത്യൻ പ്രീമിയർ ലീഗ്; ബാംഗ്ലൂരിനെ ബാറ്റ് ചെയ്യാൻ അയച്ച് ലക്‌നൗ

ഇന്നത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ബാറ്റിങ്ങിനയച്ച് ലക്‌നൗ സൂപ്പർ ജയന്റ്സ്. ടോസ് നേടിയ ലക്‌നൗ ക്യാപ്റ്റൻ കെഎൽ രാഹുൽ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കാക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ചെസ് ചെയ്ത ജയിക്കാൻ കൂടുതൽ സാധ്യതയൊരുക്കുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചരിത്രത്തിനൊപ്പം നീങ്ങാനാണ് ആദ്യം ബോൾ ചെയ്യാനുള്ള തീരുമാനം എടുത്തതെന്ന് കെഎൽ രാഹുൽ ടോസിന് ശേഷം വ്യക്തമാക്കി. LSG won toss against RCB IPL 2023
Lucknow Super Giants (Playing XI): KL Rahul(c), Kyle Mayers, Deepak Hooda, Marcus Stoinis, Krunal Pandya, Nicholas Pooran(w), Jaydev Unadkat, Amit Mishra, Avesh Khan, Mark Wood, Ravi Bishnoi
Royal Challengers Bangalore (Playing XI): Virat Kohli, Faf du Plessis(c), Mahipal Lomror, Glenn Maxwell, Shahbaz Ahmed, Dinesh Karthik(w), Anuj Rawat, David Willey, Wayne Parnell, Harshal Patel, Mohammed Siraj
Story Highlights: LSG won toss against RCB IPL 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here