Advertisement

കുവൈറ്റിൽ ഇലക്ട്രോണിക് പേയ്‌മെന്റ് ലിങ്കുകൾ വഴിയുള്ള ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തും

April 12, 2023
Google News 1 minute Read
CBK mandates ceilings on links transfers

കുവൈറ്റിൽ ഇലക്ട്രോണിക് പേയ്‌മെന്റ് ലിങ്കുകൾ വഴിയുള്ള ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തും. ഒരു ഉപഭോക്താവിന് നടത്താവുന്ന ഇടപാടുകളുടെ പ്രതിദിന, പ്രതിമാസ പരിധി നിശ്ചയിക്കാൻ കുവൈറ്റ് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകൾക്കും നിർദ്ദേശം നൽകി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഇലക്ട്രോണിക് പേയ്മെന്റ് രംഗത്ത് വർദ്ധിച്ചു വരുന്ന തട്ടിപ്പുകൾ, കള്ളപ്പണം വെളുപ്പിക്കൽ , ഭീകര സംഘടനകൾക്കുള്ള ഫണ്ടിംഗ് തുടങ്ങിയവ തടയിടുന്നതിന്റെ ഭാഗമായാണ് നടപടി.

Story Highlights: CBK mandates ceilings on links transfers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here