Advertisement

ഈ വിഷുദിനം അടിപൊളിയാക്കാം, ക്രൗണ്‍ പ്ലാസയുടെ വിഷുസദ്യയ്‌ക്കൊപ്പം

April 12, 2023
3 minutes Read
Vishu special sadya at Crown Plaza

വിഷു ആഘോഷങ്ങള്‍ക്കായി മലയാളി ഒരുങ്ങിക്കഴിഞ്ഞു. നാളെ അര്‍ധരാത്രി കണി ഒരുക്കിത്തുടങ്ങുന്നതോടെ വിഷു ആഘോഷത്തിലേക്ക് കടക്കുകയാണ്. വിഷുക്കണിയും വിഷുസദ്യയും മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. പരമ്പരാഗത രുചിയിലും തനിമയിലും സദ്യ ഉണ്ടാക്കുന്നത് പോലെ ആധുനിക പരീക്ഷണങ്ങളും സദ്യയില്‍ വരുത്താറുണ്ട്.(Vishu special sadya at Crown Plaza)

ഈ വിഷുക്കാലം മറക്കാനാകാത്ത അനുഭവം സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ഹോട്ടല്‍ ക്രൗണ്‍ പ്ലാസ. രുചികരമായ നാടന്‍ വിഭവങ്ങളും തനത് രുചിക്കൂട്ടുകളും ചേരുന്ന വിഷു സദ്യ ആസ്വദിക്കാന്‍ ഇന്ന് മുതല്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Dine in INR 1195+taxes
Takeaway INR 2000+taxes (per couple)

ഹോം ഡെലിവറി സംവിധാനവും ക്രൗണ്‍ പ്ലാസ ഒരുക്കുന്നുണ്ട്. 5 കിലോമീറ്റര്‍ പരിധി വരെ ഹോം ഡെലിവറി സംവിധാനം സൗജന്യമാണ്. അഞ്ച് കിലോമീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 150 രൂപയാണ് ചാര്‍ജ്.

ഈ വിഷു അടിപൊളിയാക്കാന്‍ ക്രൗണ്‍ പ്ലാസയുടെ സ്‌പെഷ്യല്‍ വിഷു സദ്യ പ്രീ ബുക്ക് ചെയ്യാം: +91 8589952049/ +91 8129069981.

Story Highlights: Vishu special sadya at Crown Plaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top