ഹാർദിക് തിരികെയെത്തി; പഞ്ചാബിനെ ബാറ്റിംഗിനയച്ച് ഗുജറാത്ത്

ഐപിഎലിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ പഞ്ചാബ് കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ജയൻ്റ്സ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. ഗുജറാത്തിൽ യാഷ് ദയാലിനു പകരം മോഹിത് ശർമയും അഭിനവ് മനോഹറിനു പകരം ഹാർദിക് പാണ്ഡ്യയും കളിക്കും. പഞ്ചാബിൽ കഗീസോ റബാഡയും ഭാനുക രജപക്സയും ടീമിലെത്തിയപ്പോൾ നതാൻ എല്ലിസും സിക്കന്ദർ റാസയും പുറത്തായി. രാഹുൽ ചഹാറിനു പകരം ഋഷി ധവാനും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ടീമുകൾ:
Punjab Kings: Prabhsimran Singh, Shikhar Dhawan, Matthew Short, Bhanuka Rajapaksa, Jitesh Sharma, Sam Curran, Shahrukh Khan, Harpreet Brar, Kagiso Rabada, Rishi Dhawan, Arshdeep Singh
Gujarat Titans: Wriddhiman Saha, Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Alzarri Joseph, Mohammed Shami, Mohit Sharma, Joshua Little
Story Highlights: gujarat titans toss punjab kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here