അടുത്ത വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരിയിൽ; ഹോം – എവേ ഫോർമാറ്റിൽ നടത്തുമെന്ന് റിപ്പോർട്ട്

അടുത്ത വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരിയിൽ നടക്കുമെന്ന് റിപ്പോർട്ട്. ഹോം – എവേ ഫോർമാറ്റിൽ ലീഗ് നടത്തുമെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ മാർച്ച് 4 മുതൽ 26 വരെ മുംബൈയിലെ രണ്ട് വേദികളിലായാണ് ആദ്യ സീസൺ നടന്നത്. വരുന്ന മൂന്ന് സീസൺ കൂടി ഡബ്ല്യുപിഎലിൽ അഞ്ച് ടീമുകളേ ഉണ്ടാവൂ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത നായകൻ നിതീഷ് റാണ ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊൽക്കത്ത മാറ്റമില്ലാതെ ഇറങ്ങുമ്പോൾ ഹൈദരാബാദിൽ വാഷിംഗ്ടൺ സുന്ദറിനു പകരം അഭിഷേക് ശർമ കളിക്കും.
ടീമുകൾ:
Sunrisers Hyderabad: Harry Brook, Mayank Agarwal, Rahul Tripathi, Aiden Markram, Abhishek Sharma, Heinrich Klaasen, Marco Jansen, Bhuvneshwar Kumar, Mayank Markande, Umran Malik, T Natarajan
Kolkata Knight Riders: Rahmanullah Gurbaz, N Jagadeesan, Nitish Rana, Rinku Singh, Andre Russell, Sunil Narine, Shardul Thakur, Umesh Yadav, Suyash Sharma, Lockie Ferguson, Varun Chakaravarthy
Story Highlights: wpl next season february
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here