Advertisement

ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന പെയിന്‍റിങ് തൊഴിലാളി കാറിടിച്ച് മരിച്ചു

April 16, 2023
1 minute Read
painting worker died in bike accident Ambalappuzha

അമ്പലപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കരുമാടി മനോജ് ഭവനത്തില്‍ മനോജ് (36) ആണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) രാത്രി 7.30 ഓടെ കരുമാടി പുതുപ്പുരക്കലായിരുന്നു അപകടം. പെയിന്‍റിങ് തൊഴിലാളിയായ മനോജ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ എതിരെവന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Story Highlights: painting worker died in bike accident Ambalappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top