75 ലക്ഷത്തിന്റെ സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ആരാകും ആ ഭാഗ്യവാൻ?

75 ലക്ഷം രൂപ സമ്മാനത്തുകയുള്ള സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. സ്ത്രീശക്തി ലോട്ടറിയുടെ SS 361 സീരിസിലെ ലോട്ടറിയാണ് ഇന്ന് നറുക്കെടുക. ഇന്ന് തിവർണതപുരത്തെ ഗോർക്കി ഭവനിലാണ് വൈകുന്നേരം മൂന്ന് മണിക്ക് നറുക്കെടുപ്പ് നടക്കുക. വൈകിട്ട് അഞ്ച് മണിയോടെ കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. Sthree Sakthi SS 361 lottery result today
നാല്പത് രൂപയാണ് സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റ് നിരക്ക്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. 8000 രൂപയാണ് സമാശ്വാസസമ്മാനമായി ലഭിക്കുന്നത്.
സമ്മാനത്തുക അയ്യായിരം രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി വിൽപ്പന കേന്ദ്രങ്ങളിലെത്തി അറിയിക്കാം. അയ്യായിരം രൂപയ്ക്ക് മുകളിലാണെങ്കിൽ സമ്മാനത്തുകയ്ക്കായി ഐഡന്റിറ്റി കാർഡുമായി അടുത്തുള്ള ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ ടിക്കറ്റുമായി എത്തണം.
Story Highlights: Sthree Sakthi SS 361 lottery result today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here