ലക്‌നൗ – ഗുജറാത്ത് പോരാട്ടം: ടോസ് നേടിയ ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്‌നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്. ടോസ് ലഭിച്ച ഗുജറാത്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസ് ബോളർ അൽസാരി ജോസഫിന് പകരം നൂർ അഹമ്മദ് ഇന്നത്തെ മത്സരം കളിക്കും. ഗുജറാത്തിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ അരങ്ങേറ്റ മത്സരമാണ് നൂർ അഹമ്മദിന്റേത്. കഴിഞ്ഞ മത്സരത്തിൽ ഇമ്പാക്ട് പ്ലയെർ ആയിറങ്ങിയ അമിത് മിശ്ര ഇന്ന് ആദ്യ പതിനൊന്നിൽ ഉണ്ട്. യുദ്ധ്വീർ സിങ്ങിന് പകരമാണ് താരം എത്തുന്നത്. GT won toss against LSG and opted to bat IPL 2023
Gujarat Titans (Playing XI): Wriddhiman Saha(w), Shubman Gill, Hardik Pandya(c), Vijay Shankar, Abhinav Manohar, David Miller, Rahul Tewatia, Rashid Khan, Mohammed Shami, Noor Ahmad, Mohit Sharma
Lucknow Super Giants (Playing XI): KL Rahul(c), Kyle Mayers, Deepak Hooda, Marcus Stoinis, Krunal Pandya, Nicholas Pooran(w), Ayush Badoni, Naveen-ul-Haq, Amit Mishra, Avesh Khan, Ravi Bishnoi
Lucknow Super Giants Subs: Jaydev Unadkat, Krishnappa Gowtham, Daniel Sams, Prerak Mankad, Karan Sharma
Gujarat Titans Subs: Joshua Little, Jayant Yadav, Shivam Mavi, Ravisrinivasan Sai Kishore, Srikar Bharat
Story Highlights: GT won toss against LSG and opted to bat IPL 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here