Advertisement

അധ്യാപകൻ്റെ ജന്മദിനാഘോഷം; ഡിയോഡറൻ്റ് ആണെന്ന് കരുതി പെപ്പർ സ്പ്രേ അടിച്ച 22 കുട്ടികൾ ബോധം കെട്ടുവീണു

May 4, 2023
1 minute Read

ഡിയോഡറൻ്റ് ആണെന്നുകരുതി പെപ്പർ സ്പ്രേ അടിച്ച 22 കുട്ടികൾ ബോധം കെട്ടുവീണു. അധ്യാപകൻ്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ മെഹ്‌റോളിയിലുള്ള സർക്കാർ സ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights: teacher birthday students unconscious

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top