Advertisement

വനിതാ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; 1,60,000 രൂപ തട്ടിയ യുവതി പിടിയില്‍

May 4, 2023
Google News 2 minutes Read
Women who steal 1,60,000 rupees arrested in venganoor

വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. പല തവണയായി 160000 രൂപ തട്ടിയ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വെങ്ങാനൂര്‍ സ്വദേശിനി അശ്വതി കൃഷ്ണ എന്ന 29 വയസുകാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. (Women who steal 1,60,000 rupees arrested in venganoor)

തട്ടിപ്പിനിരയായ മേനംകുളം സ്വദേശി അനുപമയുടെ പരാതിയിലാണ് അശ്വതി പിടിയിലായത്. ജോലി വാഗ്ദാനം നല്‍കിയും വീട് വെക്കാന്‍ ലോണ്‍ ഏര്‍പ്പാടാക്കാം എന്ന് വിശ്വസിപ്പിച്ചുമാണ് അശ്വതി തട്ടിപ്പ് നടത്തിയത്. ഏഴ് ലക്ഷം രൂപയുടെ ലോണ്‍ പാസായെന്ന് പറഞ്ഞ ചെക്ക് നല്‍കി ഇവര്‍ വിശ്വാസം ആര്‍ജിച്ചെടുത്തു. ചെക്ക് മടങ്ങിയതോടെയാണ് മേനംകുളി സ്വദേശിക്ക് തട്ടിപ്പ് മനസിലായത്.

Story Highlights: Women who steal 1,60,000 rupees arrested in venganoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here