ബഹ്റൈനിൽ പാലക്കാട് സ്വദേശി അന്തരിച്ചു

പാലക്കാട് കല്ലടിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. മനാമ ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിന് അടുത്തുള്ള അൽ ഹാഷ്മി ഗോൾഡ് സ്മിത്തിൽ സ്വർണ്ണപ്പണി ചെയ്ത് വന്നിരുന്ന പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശി ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ് -39) ആണ് മരിച്ചത്. സൽമാനിയ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു മരണം. അഖിലയാണ് ഭാര്യ. മിഘ (10), വിയാൻ (2) എന്നിവർ മക്കളാണ് .
വിശ്വകല സംസ്ക്കാരിക വേദിയുടെയും, ബികെഎസ്എഫിന്റെയും നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ.
Story Highlights: Palakkad native died at Bahrain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here