കൊൽക്കത്തയ്ക്കെതിരെ പഞ്ചാബ് ബാറ്റ് ചെയ്യും; ഭാനുക രജപക്സ തിരികെയെത്തി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശിഖർ ധവാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നിരയിൽ മാത്യു ഷോർട്ടിനു പകരം ഭാനുക രജപക്സ തിരികെയെത്തി. പോയിൻ്റ് പട്ടികയിൽ പഞ്ചാബ് ഏഴാമതും കൊൽക്കത്ത എട്ടാമതുമാണ്. ഇന്ന് വിജയിച്ചാൽ പഞ്ചാബ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തും. കൊൽക്കത്ത വിജയിച്ചാൽ 5 ടീമുകൾക്ക് 10 പോയിൻ്റ് വീതമായി ടൂർണമെൻ്റ് കൂടുതൽ സങ്കീർണമാവും.
ടീമുകൾ:
Kolkata Knight Riders: Rahmanullah Gurbaz, Venkatesh Iyer, Nitish Rana, Rinku Singh, Andre Russell, Sunil Narine, Shardul Thakur, Vaibhav Arora, Harshit Rana, Suyash Sharma, Varun Chakaravarthy
Punjab Kings: Prabhsimran Singh, Shikhar Dhawan, Bhanuka Rajapaksa, Liam Livingstone, Jitesh Sharma, Sam Curran, Shahrukh Khan, Harpreet Brar, Rishi Dhawan, Rahul Chahar, Arshdeep Singh
Story Highlights: pbks batting kkr ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here