Advertisement

ട്വിറ്ററിൽ കോളുകളും എൻക്രിപ്റ്റഡ് മെസേജുകളും ഉടൻ

May 10, 2023
Google News 7 minutes Read

ട്വിറ്ററിൽ കോളുകളും എൻക്രിപ്റ്റഡ് മെസേജുകളും ഉടനെന്ന് സിഇഒ ഇലോൺ മസ്ക്. എല്ലാത്തിനും വേണ്ടിയുള്ള ആപ്പായി ട്വിറ്ററിനെ മാറ്റുകയാണ് ലക്ഷ്യം എന്ന് മസ്ക് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മസ്കിൻ്റെ പ്രഖ്യാപനം.

‘വിഡിയോ, വോയിസ് ചാറ്റുകൾ ഉടൻ ഈ പ്ലാറ്റ്ഫോമിൽ വരും. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ ലോകത്ത് ആരുമായും സംസാരിക്കാനും കഴിയും.’- മസ്ക് ട്വീറ്റ് ചെയ്തു.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ മേല്പറഞ്ഞ സൗകര്യങ്ങളെല്ലാമുണ്ട്.

Story Highlights: Twitter Calls Encrypted Messaging Elon Musk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here