Advertisement

ഐപിഎൽ 2023: രാജസ്ഥാനെതിരെ ബാറ്റ് ചെയ്യാൻ തീരുമാനിച്ച് ബാംഗ്ലൂർ

May 14, 2023
11 minutes Read
Image of RCB vs RR toss IPL 2023

ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേയോഫിലേക്കുള്ള നിർണായക മത്സരത്തിൽ ആദ്യം ടോസ് നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടിയ ക്യാപ്റ്റൻ ഡു പ്ലെസിസ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. ഹസ്‌ലെവുഡിന് പകരം പാർണെലും ഹാസരങ്കക്ക് പകരം ബ്രെസ്‌വെല്ലും കളിക്കും. രാജസ്ഥാൻ ടീമിലുള്ള ഏക മാറ്റം പരുക്കിന്റെ പിടിയിലായ ബോൾട്ടിന് പകരം സാമ്പ വരുന്നു എന്നതാണ്. ഇരു ടീമുകൾക്കും നിർണായകമാണ് ഇന്നത്തെ മത്സരം. നേരത്തെ ഈ ടൂർണമെന്റിലെ 32-ാം മത്സരത്തിൽ ആർസിബി 7 റൺസിന് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. RCB won Toss and opt to bat RR IPL 2023

ടീമുകൾ

Rajasthan Royals (Playing XI): Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Joe Root, Dhruv Jurel, Shimron Hetmyer, Ravichandran Ashwin, Adam Zampa, Sandeep Sharma, KM Asif, Yuzvendra Chahal

Royal Challengers Bangalore (Playing XI): Virat Kohli, Faf du Plessis(c), Anuj Rawat, Glenn Maxwell, Mahipal Lomror, Dinesh Karthik(w), Michael Bracewell, Wayne Parnell, Karn Sharma, Harshal Patel, Mohammed Siraj

Read Also: ചെപ്പോക്കിൽ ഇന്ന് ചെന്നൈയും കൊൽക്കത്തയും നേർക്കുനേർ

സബ്സ്

Royal Challengers Bangalore Subs: Vijaykumar Vyshak, Finn Allen, Shahbaz Ahmed, Himanshu Sharma, Suyash Prabhudessai
Rajasthan Royals Subs: Devdutt Padikkal, Riyan Parag, Kuldip Yadav, Donavon Ferreira, Navdeep Saini

Story Highlights: RCB won Toss and opt to bat RR IPL 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top