ഇങ്ങനെ ഒരു ഗ്രാമം കേരളത്തിൽ; വെട്ടിവിട്ടകാട് വെളിച്ചം എത്തി

തൃശൂര്‍ ജില്ലയിലെ മലക്കപ്പാറയില്‍ നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് ഉള്‍ക്കാട്ടില്‍ കഴിയുന്ന ആദിവാസി സമൂഹത്തിലേക്ക് വൈദ്യുതിയുടെ വെളിച്ചമെത്തിച്ച് വൈദ്യുതി-പട്ടികവര്‍ഗ വകുപ്പുകള്‍. അതിരപ്പിള്ളി പഞ്ചായത്തിലുള്‍പ്പെട്ട വെട്ടിവിട്ടക്കാട് മുതുവാന്‍ കോളനിയിലേക്കാണ് ഭൂമിക്ക് അടിയിലൂടെ വൈദ്യുതിയെത്തിച്ചത്.
പുറത്തുനിന്ന് അധികമാരും കടന്നുചെല്ലാത്ത ഈ ഗോത്രമേഖലയിലേക്ക് രണ്ടര മണിക്കൂറോളം നടന്നുവേണം എത്താൻ.വെട്ടിവിട്ടകാട് മുതുവാന്‍ കോളനിയിലേക്ക് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതിയെത്തിച്ചത്.
Story Highlights: Thrissur tribal villages gets electricity for the first time
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here