ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

കണ്ണൂര്‍ അഴീക്കോട് നീര്‍ക്കടവ് മോടത്തി വീട്ടില്‍ ഷമി മോടത്തി (49) ആണ് മരിച്ചത്. മനാമയില്‍ തയ്യല്‍ ജോലി ചെയ്ത് വരികയായിരുന്നു.അവിവാഹിതനാണ്. രവീന്ദ്രന്‍ മോടത്തി ആണ് പിതാവ്.ബഹ്‌റൈനിലെ മാതാ അമൃതാനന്ദമായി സേവാ സമിതിയുടെ പ്രവര്‍ത്തകനും കോഡിനേറ്ററുമായിരുന്നു. മൃതദേഹ0 തൊഴിലുടമയുടേയും,മാതാ അമൃതാനന്ദമായി സേവാ സമിതിയുടെ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി വരുന്നു. (Kannur man died at Bahrain due to heart attack)
Story Highlights: Kannur man died at Bahrain due to heart attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here