Advertisement

ട്രാക്കിന് സമീപമുള്ള വീടിന്റെ ഗേറ്റ് തുറന്ന് കുഞ്ഞ് പുറത്തേക്ക് നടന്നു; വര്‍ക്കലയില്‍ രണ്ട് വയസുകാരിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

May 26, 2023
3 minutes Read
2 year old baby died in varkala being struck by train

വര്‍ക്കലയില്‍ രണ്ട് വയസുകാരി ട്രയിനിടിച്ച് മരിച്ചു. വര്‍ക്കല ഇടവ പാറയില്‍ കണ്ണമ്മൂട് സ്വദേശി അബ്ദുല്‍ അസീസ് ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്‌റിന്‍ ആണ് മരിച്ചത്. വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കിന് സമീപമുള്ള വീട്ടില്‍ നിന്നും കുഞ്ഞ് ഗേറ്റ് തുറന്ന് പോകുകയായിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. (2 year old baby died in varkala being struck by train)

Story Highlights: 2 year old baby died in varkala being struck by train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top