എസ്എഫ്ഐ നേതാക്കൾക്ക് മർദ്ദനം; കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം

കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം. എസ്എഫ്ഐയും – ഇൻഡിപെൻഡൻസ് പാർട്ടിയുമാണ് ഏറ്റുമുട്ടിയത്. ഇരു വിഭാഗവും മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.
സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റതായി പരാതിയിൽ ആരോപിക്കുന്നു. നാല് പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്.
Story Highlights: SFI – Independence Party Conflict In Kozhikode Medical College
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here