Advertisement

മലപ്പുറത്ത് ചെത്തുതൊഴിലാളി പനയിൽ തൂങ്ങി മരിച്ചു

May 29, 2023
1 minute Read

മലപ്പുറം നിലമ്പൂരിൽ ചെത്തുതൊഴിലാളി പനയിൽ തൂങ്ങി മരിച്ചു. തണ്ണീരാൻ ചാൽ സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്.

ശിവദാസൻ രണ്ടുദിവസമായി വീട്ടിലേക്ക് വന്നിരുന്നില്ല . ബന്ധുക്കളുമായി പിണങ്ങി വീട്ടിൽ നിന്ന് മാറിനിൽക്കുകയായിരുന്നവെന്നാണ് വിവരം.

Story Highlights: Man hanged to death palm tree Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top